Friday, August 27, 2010

ജീരക ചോറ്

പാസിര്‍ പരിപ്പ്- 1 കപ്പ് ( ഉടച്ചു തൊലികളഞ്ഞ ചെറുപയറ് പരിപ്പ്)

തായ് റൈസ്- 3 കപ്പ്

ജീരകം
കുരുമുളക്
കായപ്പൊടി
പറങ്കിയണ്ടിപ്പരിപ്പ്
കറിവേപ്പില
നെയ്യ്
ഉപ്പ്
മഞ്ഞള്‍

പാസിര്‍ പരിപ്പും തായ് റൈസും കൂടി അല്പം മഞ്ഞളും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിച്ചു വയ്ക്കുക.. ( ഒരു കപ്പിനു മൂന്നു കപ്പ് വെള്ളം)
നെയ്യില്‍ അണ്ടിപ്പരിപ്പ്, ജീരകം, മുഴുകുരുമുളക് കറിവേപ്പില എന്നിവ വറുത്ത് വേവിച്ചു വച്ചിരിക്കുന്ന് അരിയുടെ മുകളില്‍ ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. വേണമെങ്കില്‍ അല്പം നെയ്യ് കൂടി ചേര്‍ത്ത് ഇളക്കുക.

No comments:

Post a Comment