എണ്ണ
കടുക്
വറ്റല്‍ മുളക്
ചെന്ന ദാള്‍ ( കടലപ്പരിപ്പ്)
മഞ്ഞപ്പൊടി
നാരങ്ങ പിഴിഞ്ഞു വച്ചത്
ഉപ്പ
തായ് റൈസോ, പൊന്നി റൈസോ നന്നായി വേവിച്ച് വയ്ക്കുക.
എണ്ണയില്‍ മേല്‍പ്പറഞ്ഞവയിട്ട് കടുകുവറുത്ത്, നാര്‍ങ്ങനീരും മഞ്ഞളും ചേര്‍ത്ത് ഇളക്കി അത് വേവിച്ചു വച്ച ചോറില്‍ ഒഴിച്ച് ഇളക്കുക.
കപ്പലണ്ടിപ്പരിപ്പ് മുകളില്‍ വിതറാം.
No comments:
Post a Comment