ഒരു ഗ്ലാസ്സില്‍, കാപ്പിപ്പൊടി, ഇഞ്ചിപ്പൊടി(ഉണക്കിയ ഇഞ്ചി=ചുക്ക്), കുരുമുളക് പൊടി, കറുത്ത ശര്‍ക്കര രണ്ടുമൂന്ന് തുളസിയില എല്ലാംകൂടി തിളപ്പിച്ചപ്പോള്‍ ( തിളച്ചവെള്ളം ഒഴിച്ച് അടച്ചു വച്ചാലും മതി) ഇതാ , ചുക്ക് കാപ്പി, അല്ലെങ്കില്‍ കുരുമുളക് കാപ്പി, അല്ലെങ്കില്‍ കരുപ്പട്ടി കാപ്പി റെടി.