Tuesday, March 11, 2008

തൈരുണ്ടാക്കുന്ന വിധം

പാല്‍പ്പൊടി തിളപ്പിച്ച വെള്ളത്തില്‍ കലക്കുക
ചൂടാറുംബോള്‍ ചെറു ചൂടോടെ ഒരു സ്പൂണ്‍ തൈരു ചേര്‍ത്ത് ഇളക്കി വയ്ക്കുക. 12 മണിക്കൂര്‍ കഴിയുംബോള്‍ പുളിയുള്ള തൈരാകും.
അത് ഫ്രിഡ്ജില്‍ വച്ചാല്‍ ഒരാഴ്ച്ചയില്‍ കൂടുതല്‍ കാലം കേടാകാതെ ഇരിക്കും
തീരെ പുളിക്കാത്ത തൈര് ദഹനത്തിനു നന്നല്ല. അല്‍പ്പം പുളിച്ച തൈരാണു നല്ലത്,
രാത്രി തൈരു കഴിക്കുന്നത് നന്നല്ല.

പുളിശ്ശേരി

മിക്സിയില്‍ തൈരും വെള്ളവും മഞ്ഞള്‍ പ്പൊടി, ജീരകപ്പൊടി ഉപ്പ് ഇവ ചേര്‍ത്ത് അടിക്കുക ( തേങ്ങ ചേര്‍ക്കണമേന്നുള്ളവര്‍ക്ക് അതും ഇതിന്റെ കൂടെ ചേര്‍ക്കാം)
കടുക് വറുത്ത് , ചെറിയ ഉള്ളിയും മുളകും കറിവേപ്പിലയും ഇട്ട് വഴറ്റി, അടിച്ചു വച്ച അരപ്പ് അതില്‍ ഒഴിച്ച് ചൂടാക്കി വാങുക.

[ മാങ്ങയോ പൈനാപ്പിളോ ചേര്‍ക്കണമെങ്കില്‍ അവ അല്‍പ്പം ഉപ്പും ചേര്‍ത്ത് വേവിച്ച് വച്ചത് ഈ അരപ്പിന്റെ കൂടെ ഇട്ട് ഇളക്കി യോജിപ്പിച്ച ശേഷം കടുക് വറുക്കുക.]

Ladies Finger

Ingredience
Ladies finger-20
Big Onion-2
turmeric powder- less than 1/4 teaspoon
jeera powder- 1/4 teaspoon
chilli powder- 1/2 teaspoon
salt
Method
1. Cut the Ladies finger into small pieces
2. Cut Big Onion into small pieces
3. Pour oil in a Pan.
4. When the oil gets hot , put some mustard seed. Make sure that all the mustard seeds break.
5. Add the big onion pieces and saute well
6. Add the turmeric powder, cumin powder and chilli powder and mix
7. Add the Ladied finger and a little salt and mix well
8. Cook in medium heat

When the ladied finger becomes tender, Put off the fire. Don't over cook.