Friday, August 27, 2010

ഉരുളക്കിഴങ്ങ് കറി (സമോസ)

ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചു വയ്ക്കുക

കടുക്
ഉഴുന്നു പരിപ്പ്
സവാള അരിഞ്ഞത് വ്
സമ്പാര്‍ പൌഡര്‍ ( കറിപൌഡര്‍)

കടുകുവറുത്ത്
ഉഴുന്നുപരിപ്പ, സവാള അരിഞ്ഞത് എന്നിവ ഇട്ട് വഴറ്റി
ഉരുളക്കിഴങ്ങ് പൊടിച്ചു വച്ചത് ഇട്ട
സാമ്പാര്‍ പൌഡറും ഇട്ട് മിക്സ് ചെയ്യുക
തീകുറച്ച് വഴറ്റിയെടുക്കുക

[കറിയായിട്ടും എടുക്കാം.. പിന്നെ ഗോതമ്പുറോളില്‍ മടക്കി പൊരിച്ചെടുക്കുകയും ചെയ്യാം.]

No comments:

Post a Comment