പൊടി സൂചി ഗോതമ്പ് വാങ്ങുക (brocken soochi wheat)
ആവശ്യത്തിനു സൂചി ഗോതമ്പ് പൊടി എടുത്ത്, ഒന്ന് രണ്ട് വെള്ളത്തില്‍ കഴുകി, വാര്‍ക്കുക
പിന്നീട് ആവ്ശ്യത്തിനു വെള്ളം ഒഴിച്ച് മൈക്രോവേവില്‍ 4 മിനുട്ട് വേവിച്ച് വാങ്ങി,
പാലും പന്ചസാരയും ചേര്‍ത്ത് കഴിക്കുക
എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും
വളരെ ഗുണമുള്ളതും
രുചികരവുമായ ഒരു ആഹാരം ആണ് ഇത്.
Friday, March 23, 2012
എളുപ്പത്തില്‍ ഗോതമ്പു ദോശ (ഓട്ടട)
1.ഒരു പാത്രത്തില്‍ ഗോതമ്പ് മാവ് ഇട്ട് വെള്ളവും അല്പം ഉപ്പും ചേര്‍ത്ത് ദോശ പരുവത്തില്‍ കലക്കി വയ്ക്കുക
2.അല്പം തിരുകിയ തേങ്ങ
3.ശര്‍ക്കര പൊടി
4.അല്പം ഏലക്കപൊടി
5.പഴം (വേണമെങ്കില്‍)
ദോശക്കല്ല് അടുപ്പത്ത് വച്ച് ചൂടായി വരുമ്പോള്‍ അല്പം നെയ്യ് പുരട്ടി മയപ്പെടുത്തിയിട്ട് ദോശമാവ് കോരിയൊഴിച്ച് പരത്തുക.
മുകളില്‍ തേങ്ങായും ശര്‍ക്കര പൊടിയും സമം വിതറുക, അല്പം ഏലക്ക പൊടിയും.
പഴം ഉണ്ടെങ്കില്‍ അതും ചെറുതായി അറിഞ്ഞ് മുകളില്‍ വിതറാം...
എന്നിട്ട് ദോശം മടക്കി ഇടുക.
ഒരു മൂടികൊണ്ട് അടച്ച് വേവിക്കുക.
ഒരു വശം വേവുമ്പോള്‍ ദോശം മറിച്ചിട്ട് മറുവശവും മൊരിച്ചെടുത്ത്
ഉപയോഗിക്കുക.
വളരെ സ്വാദേറിയതും എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്നതുമായ ഒരു പലഹാരം ആണ് ഇത്.

സ്പൈസി ഉരുളക്കിഴങ്ങ്
സ്പൈസി ഉരുളക്കിഴങ്ങ്
1. ബേബി പൊറ്ററ്റൊ -250 ഗ്രാം
2. എണ്ണ- ചെറിയ ടീസ്പൂണ്‍
3. സവാള - ഒന്ന്.. കഷണങ്ങളാക്കിയത്
തക്കാളി- 2 കഷണങ്ങളാക്കിയത്
ഇഞ്ചി - അരയിഞ്ചു കഷണം
വെളുത്തുള്ളി- രണ്ട്
പച്ചമുളക് -1
4. എണ്ണ രണ്ട് വലിയ സ്പൂണ്‍
5. ഉലുവ കാല് സ്പൂണ്‍
കായപ്പൊടി- ഒരു നുള്ള്
കറിവേപ്പില- എട്ട്
6. മുളകുപൊടി- ഒരു ചെറിയ ടീസ്പൂണ്‍
മഞ്ഞള്‍ പൊടി- അര റ്റീസ്പൂണ്‍
ജീരകപ്പൊടി- ഒരു ചെറിയ സ്പൂണ്‍
വെള്ളം അര കപ്പ്
പാകം ചെയ്യുന്ന വിധം
ബേബി പൊട്ടറ്റൊ തൊലി കളഞ്ഞ് അല്‍പ്പം എണ്ണയില്‍ വഴറ്റി മാറ്റി വയ്ക്കുക.
എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവകകള്‍ വഴറ്റി വാങ്ങുക
ഇതിന്റെ ചൂടാറിയ ശേഷം മിക്സിയില്‍ അടിച്ച് മാറ്റി വയ്ക്കുക
രണ്ട് വലിയ സ്പ്പൂണ്‍ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവകകള്‍ മൂപ്പിക്കുക
ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന സവാള തക്കാളി കൂട്ട് ചേര്‍ത്ത് വഴറ്റുക
ഇതിലേക്ക് ആറാമത്തെ ചേരുവകകയും ചേര്‍ത്ത് ഇളക്കി, ഉരുളക്കിഴങ്ങും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക.
മല്ലിയില കൊണ്ട് അലങ്കരിക്കാം
From Vanitha Magazine

ഈസി ആന്റ് ടേസ്റ്റി മുട്ടക്കറി
ഒരു പത്ത് മുട്ട എടുത്ത് പുഴുങ്ങുക..
കുറച്ച് സവാള അരിഞ്ഞതും ഉരുളക്കിഴങ്ങ് അരിഞ്ഞതും കൂടി
നല്ല വെളിച്ചെണ്ണയില്‍ കടുകുവറുത്ത് ഇട്ട് ഇളക്കി ചെറിയ തീയില്‍ മയപ്പെടുത്തി വെന്തുവരുമ്പോള്‍
ഇറച്ചി മസാല ചേര്‍ത്ത് വഴറ്റുക.
ഒന്നു മൂത്തു വരുമ്പോള്‍...
അല്‍പ്പം തേങ്ങ മിക്സിയില്‍ അടിച്ചത് ഒഴിച്ചത് ചേത്ത് വേവിക്കുക.
നല്ല തിള വരുമ്പോള്‍ മുട്ട പുഴുങ്ങിയത് കീറിയിട്ട് വീണ്ടും കുറച്ചു സമയം കൂടി വേവിക്കുക.
പച്ചമുളക്, കറിവേപ്പില ഒക്കെ എപ്പോള്‍ വേണമെങ്കിലും ചേത്തോളൂ.
ഈസി ആന്റ് ടേസ്റ്റി മുട്ടക്കറി റെഡി!

Subscribe to:
Comments (Atom)