Friday, March 23, 2012

ഈസി ആന്റ് ടേസ്റ്റി മുട്ടക്കറി

ഒരു പത്ത് മുട്ട എടുത്ത് പുഴുങ്ങുക..

കുറച്ച് സവാള അരിഞ്ഞതും ഉരുളക്കിഴങ്ങ് അരിഞ്ഞതും കൂടി
നല്ല വെളിച്ചെണ്ണയില്‍ കടുകുവറുത്ത് ഇട്ട് ഇളക്കി ചെറിയ തീയില്‍ മയപ്പെടുത്തി വെന്തുവരുമ്പോള്‍
ഇറച്ചി മസാല ചേര്‍ത്ത് വഴറ്റുക.

ഒന്നു മൂത്തു വരുമ്പോള്...
അല്പ്പം തേങ്ങ മിക്സിയില്‍ അടിച്ചത് ഒഴിച്ചത് ചേത്ത് വേവിക്കുക.

നല്ല തിള വരുമ്പോള്‍ മുട്ട പുഴുങ്ങിയത് കീറിയിട്ട് വീണ്ടും കുറച്ചു സമയം കൂടി വേവിക്കുക.

പച്ചമുളക്, കറിവേപ്പില ഒക്കെ എപ്പോള്‍ വേണമെങ്കിലും ചേത്തോളൂ.


ഈസി ആന്റ് ടേസ്റ്റി മുട്ടക്കറി റെഡി!

No comments:

Post a Comment