1. ചേന അരിഞ്ഞത് ആദ്യം വേവിച്ച് മാറ്റി വയ്ക്കുക
2. അവിയലിന്റെ അരപ്പ് തയ്യാറാക്കുക. [തേങ്ങ , ജീരകം, മഞ്ഞപ്പൊടി, ഉപ്പ്, ചെറിയ ഉള്ളി ഇവ ചേര്‍ത്തരച്ചത്]
3. സവാള, അമരയ്ക്ക, കായ- ചൂടുവെള്ളത്തില്‍ അരിഞ്ഞിട്ടു, കഴുകി കറകളഞ്ഞ് എടുക്കുക- ഉരുളക്കിഴങ്,
എന്നിവ പാത്രത്തില്‍ ഇട്ട് അവിയലിന്റെ അരപ്പൊഴിച്ച് വേവിക്കുക.
4. പച്ചമുളക്,കത്തിരിക്ക, മുരിങ്ങാക്കായ് ,എന്നീ മറ്റു കഷണങള്‍ ആദ്യം ഇട്ട കഷണങ്ങള്‍ പാതി വെന്തതിനു ശേഷം ഇട്ടാല്‍ മതി.
5 വേവിച്ചു വച്ച ചേന ചേര്‍ക്കുക 6
6. വാങ്ങാറാകുമ്പോള്‍ അല്‍പ്പം തൈരു ചേര്‍ക്കുക
വാങ്ങുന്നതിനു മുന്‍പ് അല്പം കറിവേപ്പിലയും, വെളിച്ചണ്ണയും ഒഴിച്ച്, വാങ്ങുക .
No comments:
Post a Comment