കാബേജോ, ബീന്‍സോ ചെറുതായരിഞ്ഞു വയ്ക്കുക
സവാള ചെറുതായരിയുക
കടുക് വറുത്ത്, സവാളയിട്ടു വഴറ്റിയതില്‍ കാബേജ്(ബീന്‍സ്)- ഇട്ട് ഇളക്കി ചെറുതീയില്‍ വേവിയ്ക്കുക
വെന്തു വരുമ്പോള്‍, തേങ്ങ , മഞ്ഞള്‍പ്പൊടി, മുളകുപൊടി, ജീരകപ്പോടി ഇവ യോജിപ്പിച്ചിട്ട്, ഇളക്കി
വാങ്ങുക .
No comments:
Post a Comment