മിക്സിയില്‍ തൈരും മഞ്ഞള്‍, ജീരകം, ഉപ്പ് ഇവ ചേര്‍ത്ത്- വേണമെങ്കില്‍ അല്പം ഇഞ്ചിയും ചേര്‍ക്കാം-
അടിച്ച്, മാറ്റി വയ്ക്കുക.
ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്, കടുകുവറുത്ത്, ചെറിയ ഉള്ളി ഇട്ടു മൂപ്പിച്ച്,കറിവേപ്പില, വറ്റല്‍മുളക് ഇവയിട്ട് വഴറ്റിയതില്‍ ഈ അരപ്പൊഴിച്ച് ഇളക്കി, ചെറുചൂടാകുമ്പോള്‍ വാങ്ങുക.
മാങ്ങ പുളിശ്ശേരി
പഴുത്ത മാങ്ങ അല്‍പ്പം ഉപ്പുചേര്‍ത്ത് വേവിച്ചു വച്ചതില്‍ തൈരിന്റെ അരപ്പും ചേര്‍ത്ത് കടുകുവറുത്തതില്‍ ഇട്ട് ഇളക്കി ചൂടാക്കി വാങ്ങുക.
No comments:
Post a Comment