Friday, March 23, 2012

സൂചി ഗോതമ്പ് കഞ്ഞി

പൊടി സൂചി ഗോതമ്പ് വാങ്ങുക (brocken soochi wheat)

ആവശ്യത്തിനു സൂചി ഗോതമ്പ് പൊടി എടുത്ത്, ഒന്ന് രണ്ട് വെള്ളത്തില്‍ കഴുകി, വാര്ക്കുക
പിന്നീട് ആവ്ശ്യത്തിനു വെള്ളം ഒഴിച്ച് മൈക്രോവേവില്‍ 4 മിനുട്ട് വേവിച്ച് വാങ്ങി,
പാലും പന്ചസാരയും ചേര്ത്ത് കഴിക്കുക

എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും
വളരെ ഗുണമുള്ളതും
രുചികരവുമായ ഒരു ആഹാരം ആണ്‌ ഇത്.

No comments:

Post a Comment