മിക്സിയില്‍ തൈരും വെള്ളവും മഞ്ഞള്‍ പ്പൊടി, ജീരകപ്പൊടി ഉപ്പ് ഇവ ചേര്‍ത്ത് അടിക്കുക ( തേങ്ങ ചേര്‍ക്കണമേന്നുള്ളവര്‍ക്ക് അതും ഇതിന്റെ കൂടെ ചേര്‍ക്കാം)
കടുക് വറുത്ത് , ചെറിയ ഉള്ളിയും മുളകും കറിവേപ്പിലയും ഇട്ട് വഴറ്റി, അടിച്ചു വച്ച അരപ്പ് അതില്‍ ഒഴിച്ച് ചൂടാക്കി വാങുക.
[ മാങ്ങയോ പൈനാപ്പിളോ ചേര്‍ക്കണമെങ്കില്‍ അവ അല്‍പ്പം ഉപ്പും ചേര്‍ത്ത് വേവിച്ച് വച്ചത് ഈ അരപ്പിന്റെ കൂടെ ഇട്ട് ഇളക്കി യോജിപ്പിച്ച ശേഷം കടുക് വറുക്കുക.]
No comments:
Post a Comment